ബമാകോ: പശ്ചിമ ആഫ്രിക്കൻ രാജ്യമായ മാലിയിൽ പ്രതിരോധമന്ത്രി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബമാകോയ്ക്ക് സമീപമുള്ള കിറ്റയിലുണ്ടായ ആക്രമണത്തിലാണ് മാലി പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടത്. ......
വാഷിങ്ടൺ: വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെയുണ്ടായ വെടിവെയ്പ്പ് സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് ഇറാന്റെ അനിമേഷൻ വീഡിയോ. ലെഗോ രൂപകൽപ്പനയിൽ തയ്യാറാക്കിയ ഈ വീഡിയോയിൽ, വെടിവെയ്പ്പ് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് നടന്ന നാടകമെന്നാണ് പരിഹാസം. ......
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിടെ വെടിവെയ്പ്പുണ്ടായത് വലിയ ആശങ്കകൾക്ക് ഇടയാക്കിയിരുന്നു. വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിക്കിടെ വെടിശബ്ദം കേട്ടതോടെ ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ വളരെ പെട്ടെന്ന് തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ......
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിനിടെ വെടിയുതിർത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോൾ തോമസ് അലൻ എന്നയാളാണ് വെടിയുതിർത്തത്. ......
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത അത്താഴ വിരുന്നിനിടെ വെടിവെയ്പ്പ്. വൈറ്റ്ഹൗസിലെ മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ വാഷിംഗ്ടണിലെ ഹിൽട്ടൺ ഹോട്ടലിൽ സംഘടിപ്പിച്ച വിരുന്നിനിടെയാണ് വെടിവെയ്പ്പുണ്ടായത്. ......
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിൽ ഭീകരാക്രമണ പരമ്പര. തലസ്ഥാനമായ ബമാകോ ഉൾപ്പെടെ മധ്യ-ഉത്തര മേഖലയിലെ സേവാരെ, കിഡാൽ, ഗാവ എന്നീ നഗരങ്ങളിലായി ഒരേസമയം ആക്രമണങ്ങൾ നടന്നതായി അധികൃതർ സ്ഥിരീകരിച്ചു. ......
വാഷിങ്ടൺ: അമേരിക്കയിൽ എച്ച്-1 ബി വിസാ സംവിധാനത്തിൽ വൻ മാറ്റങ്ങൾ നിർദേശിച്ച് റിപ്പബ്ലിക്കൻ പാർട്ടി പുതിയ ബിൽ അവതരിപ്പിച്ചു. ‘എച്ച്-1 ബി വിസ ദുരുപയോഗം തടയൽ നിയമം 2026’ എന്ന പേരിൽ എലി ക്രെയിൻ ആണ് ബിൽ മുന്നോട്ടുവച്ചത്. ......
ജനീവ: എൽ നിനോ പ്രതിഭാസം ഈ വർഷം മധ്യത്തോടെ രൂപംകൊള്ളാൻ സാധ്യതയുണ്ടെന്ന് ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യു.എം.ഒ.) മുന്നറിയിപ്പ് നൽകി. അന്തരീക്ഷ താപനില കൂടുന്ന കാലാവസ്ഥാ പ്രതിഭാസമാണ് എൽ നിനോ. ......
ടെൽ അവീവ്: ഇറാൻ യുദ്ധത്തിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് കാൻസർ ബാധിച്ചെന്ന് റിപ്പോർട്ട്. പ്രോസ്റ്റേറ്റ് കാൻസറാണ് എഴുപത്തേഴുകാരനായ ബെഞ്ചമിൻ നെതന്യാഹുവിന് സ്ഥിരീകരിച്ചത്. ......
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തി അമേരിക്ക. യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് ഉൾപ്പെട്ട യുദ്ധക്കപ്പൽ വ്യൂഹം മേഖലയിലെത്തിയതായി യുഎസ് സൈന്യം അറിയിച്ചു. ......